Follow KVARTHA on Google news Follow Us!
ad

പാചകവാതക വിലയും കുറയുന്നു; സബ്‌സിഡിയുള്ള സിലിണ്ടറിന് 6.52 രൂപ കുറഞ്ഞു

ഇന്ധനവില ഇടിഞ്ഞതോടെ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയും താഴേക്ക്. സബ്‌സിഡിയുള്ള LPG, Gas Cylinder, National, News, Subsidised LPG Price Cut by Rs 6.52 While Market Price LPG Cut by Rs 133
ന്യൂഡല്‍ഹി: (www.kvartha.com 30.11.2018) ഇന്ധനവില ഇടിഞ്ഞതോടെ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയും താഴേക്ക്. സബ്‌സിഡിയുള്ള സിലിണ്ടറിന്6.52 രൂപ കുറഞ്ഞു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയാണ് കുറച്ചത്.

ജൂണ്‍ മാസത്തിന് ശേഷം ഇതാദ്യമായാണ് പാചകവാതകത്തിന്റെ വില കുറയുന്നത്. ഇതോടെ സബ്‌സിഡിയില്ലാത്ത 14.2 കിലോയുടെ സിലണ്ടറിന് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഡല്‍ഹിയില്‍ 500.90 രൂപയാകും. തിരുവനന്തപുരത്ത് സബ്‌സിഡിയില്ലാത്ത 14.2 കിലോ സിലിണ്ടറിന് 940 രൂപയാണ് വില. നവംബര്‍ ഒന്നിനാണ് അവസാനമായി പാചക വാതകവിലയില്‍ വര്‍ധനവ് ഉണ്ടായത്. രണ്ട് രൂപ 94 പൈസയാണ് അന്ന് കൂട്ടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: LPG, Gas Cylinder, National, News,  Subsidised LPG Price Cut by Rs 6.52 While Market Price LPG Cut by Rs 133