Follow KVARTHA on Google news Follow Us!
ad

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

മന്ത്രി മാത്യൂ ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍. മന്ത്രിയുടെ ഗണ്‍മാനായ Kerala, Thiruvananthapuram, News, Minister, Dead, Gunman of Minister Mathew T Thomas found dead
തിരുവനന്തപുരം: (www.kvartha.com 31.10.2018) മന്ത്രി മാത്യൂ ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍. മന്ത്രിയുടെ ഗണ്‍മാനായ സുജിത്തിനെയാണ് ബുധനാഴ്ച്ച പുലര്‍ച്ചെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം കടയ്ക്കലിലെ വീട്ടിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് സുജിത്ത്.

സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് നിറയൊഴിക്കുകയായിരുന്നു. രണ്ട് കൈയ്യുടെയും ഞരമ്പ് മുറിച്ചിരുന്നു. ആത്മഹത്യയാണെന്ന് പോലീസിന്റെ നിഗമനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Minister, Dead, Gunman of Minister Mathew T Thomas found dead