Follow KVARTHA on Google news Follow Us!
ad

എ എസ് ഐയുടെ ബൈക്ക് കത്തിച്ചു

എഎസ്ഐയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി മലപ്പുറം ജില്ലയില്‍ തിരൂര്‍ നിറമരുതൂരിലാണ് Kerala, Malappuram, News, Police, bike, ASI, ASI's Bike burnt
മലപ്പുറം: (www.kvartha.com 31.10.2018) എഎസ്ഐയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി മലപ്പുറം ജില്ലയില്‍ തിരൂര്‍ നിറമരുതൂരിലാണ് സംഭവം. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്കാണ് കത്തിച്ചത്.

പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Malappuram, News, Police, bike, ASI, ASI's Bike burnt