Follow KVARTHA on Google news Follow Us!
ad

ജപ്പാനില്‍ ആഞ്ഞടിച്ച് ട്രാമി ചുഴലിക്കാറ്റ്; 50 പേര്‍ക്ക് പരിക്ക്; 930 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

World, Japan, Tokyo, News, Storm, Rain, plane, Train, Cancelled, Typhoon Trami injures 50, readies direct hit on Japanജപ്പാനില്‍ ആഞ്ഞടിച്ച് ട്രാമി ചുഴലിക്കാറ്റ്. കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന
ടോക്കിയോ: (www.kvartha.com 30.09.2018) ജപ്പാനില്‍ ആഞ്ഞടിച്ച് ട്രാമി ചുഴലിക്കാറ്റ്. കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് 216 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിച്ചത്. 50 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ചുഴലിക്കാറ്റും കനത്ത മഴയുംമൂലം വിമാനസര്‍വ്വീസുകളും ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. 930 വിമാന സര്‍വ്വീസുകളാണ് ഇതുവരെ റദ്ദാക്കിയത്.


ഓക്കിനാവയിലും പരിസരത്തുള്ള ചെറുദ്വീപുകളിലുമായി രണ്ടുലക്ഷത്തോളം ആളുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇവിടങ്ങളില്‍ വൈദ്യുതിവിതരണവും വാര്‍ത്തവിനിമയ സൗകര്യങ്ങളും തകര്‍ന്നുകിടക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords; World, Japan, Tokyo, News, Storm, Rain, plane, Train, Cancelled, Typhoon Trami injures 50, readies direct hit on Japan