Follow KVARTHA on Google news Follow Us!
ad

മദ്യം ആവശ്യമുള്ളിടത്ത് കൊടുക്കുക എന്നതാണ് എല്‍ഡിഎഫ് നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

മദ്യം ആവശ്യമുള്ളിടത്ത് കൊടുക്കുക എന്നതാണ് എല്‍ഡിഎഫ് നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബ്രൂവറി അനുവദിക്കാനു Kanam Rajendran on brewery, Kerala, Thiruvananthapuram, News, LDF, Policy, CPM, CPI, Liquor,
തിരുവനന്തപുരം: (www.kvartha.com 29.09.2018) മദ്യം ആവശ്യമുള്ളിടത്ത് കൊടുക്കുക എന്നതാണ് എല്‍ഡിഎഫ് നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എല്‍ഡിഎഫ് നയത്തിന് വിരുദ്ധമല്ല. അബ്കാരി നയത്തിന് വിരുദ്ധമായി ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിരിക്കുന്നത്. ഇതു വിവാദമാക്കുന്നതു നിക്ഷിപ്ത താല്‍പര്യം അനുസരിച്ചാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanam Rajendran on brewery, Kerala, Thiruvananthapuram, News, LDF, Policy, CPM, CPI, Liquor,