Follow KVARTHA on Google news Follow Us!
ad

നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; 2 കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പടെ 8 പേര്‍ മരിച്ചു

തിരുച്ചിറപ്പള്ളി: (www.kvartha.com 30.09.2018) തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 2 കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പടെ Tamilnadu, News, Accident, Death, Children, Woman, Chennai, Car, National, Eight persons, including two children, die in car accident near Tiruchi.
തിരുച്ചിറപ്പള്ളി: (www.kvartha.com 30.09.2018) തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 2 കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പടെ 8 പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈ ബൈപ്പാസ് റോഡില്‍ സമയപുരത്താണ് അപകടമുണ്ടായത്.


ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം സംബന്ധിച്ച് സമയപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Tamilnadu, News, Accident, Death, Children, Woman, Chennai, Car, National, Eight persons, including two children, die in car accident near Tiruchi.