Follow KVARTHA on Google news Follow Us!
ad

സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് 200 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് 200 കോടിയുടെ മയക്കുമരുന്ന് പിടിച്ചു. കൊച്ചിയിലാണ് എക്‌സൈസിന്റെ Kochi, Kerala, News, Drugs, Smuggling, Drugs worth 200 Cr seized from courier service office
കൊച്ചി: (www.kvartha.com 29.09.2018) സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് 200 കോടിയുടെ മയക്കുമരുന്ന് പിടിച്ചു. കൊച്ചിയിലാണ് എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട നടന്നത്. എറണാകുളം എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

എട്ട് പാഴ്‌സല്‍ പെട്ടികളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച എം ഡി എം എ വിഭാഗത്തില്‍ പെടുന്ന 16 കിലോ ലഹരിമരുന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവുമായി ബന്ധമുള്ള രണ്ടു പേരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Kochi, Kerala, News, Drugs, Smuggling, Drugs worth 200 Cr seized from courier service office

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Drugs, Smuggling, Drugs worth 200 Cr seized from courier service office