Follow KVARTHA on Google news Follow Us!
ad

ചെന്നൈയിനും ബംഗളൂരുവും നേര്‍ക്കുനേര്‍; ഐ എസ് എല്ലില്‍ കഴിഞ്ഞ ഫൈനലിന്റെ തനിയാവര്‍ത്തനം

ഐ എസ് എല്‍ അഞ്ചാം സീസണിന്റെ രണ്ടാം മത്സരത്തില്‍ ഞായറാഴ്ച്ച ബംഗളൂരുBangalore, News, ISL, Sports, Football, Chennayin FC, Bengaluru FC, ISL; Chennayin Facing Bengaluru FC
ബംഗളൂരു: (www.kvartha.com 30.09.2018) ഐ എസ് എല്‍ അഞ്ചാം സീസണിന്റെ രണ്ടാം മത്സരത്തില്‍ ഞായറാഴ്ച്ച ബംഗളൂരു എഫ് സി ചെന്നൈയിന്‍ എഫ് സിയുമായി കൊമ്പുകോര്‍ക്കും. രാത്രി 7:30ന് ബംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലാണ് പോരാട്ടം.

കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനം കൂടിയാണ് ഈ മത്സരം. നാലം സീസണിന്റെ ഫൈനലില്‍ ബംഗളൂരുവിനെ 3-2ന് തറപറ്റിച്ച് ചെന്നൈയിന്‍ കിരീടം ചൂടിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bangalore, News, ISL, Sports, Football, Chennayin FC, Bengaluru FC, ISL; Chennayin Facing Bengaluru FC