Follow KVARTHA on Google news Follow Us!
ad

ഇരുതലമൂരികള്‍ കൂട്ടത്തോടെ മണ്ണിനടിയില്‍നിന്ന് പുറത്തേക്ക്; പ്രളയത്തിന് പിന്നാലെ വരള്‍ച്ച?

പ്രളയത്തിന് പിന്നാലെ വരള്‍ച്ചയെത്തുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്കെത്തുന്നു. വയനാട് ജില്ലയിലാണ് പ്രളയത്തിനും ഉരുള്‍പ്പൊട്ടലിന് Kerala, News, Flood, Trending, Rain, Wayanad, Drought, Chance, River, Chance For Drought In Kerala.
വയനാട്: (www.kvartha.com 07.09.2018) പ്രളയത്തിന് പിന്നാലെ വരള്‍ച്ചയെത്തുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്കെത്തുന്നു. വയനാട് ജില്ലയിലാണ് പ്രളയത്തിനും ഉരുള്‍പ്പൊട്ടലിന്  ശേഷം മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടും മണ്ണ് ചുട്ടുപൊള്ളിയും വന്‍ തോതില്‍ മണ്ണിരകള്‍ ചത്തൊടുങ്ങുന്നതിന് പിന്നാലെയാണ് പാമ്പു വര്‍ഗത്തില്‍പ്പെട്ട ഇരുതലമൂരികള്‍ പുറത്തേക്കെത്തുന്നത്.


വയനാടിന്റെ പലഭാഗങ്ങളിലും വീടുകള്‍ക്കുള്ളില്‍ നിന്നുപോലും നൂറുകണക്കിന് ഇരുതലമൂരികളെ കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ വരാനിരിക്കുന്ന വലിയ വളര്‍ച്ചയുടെ സൂചനയാണ് ജീവികളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood, Trending, Rain, Wayanad, Drought, Chance, River, Chance For Drought In Kerala.