Follow KVARTHA on Google news Follow Us!
ad

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; 4000 ലേറെ ജീവനക്കാരെ ബാധിച്ചു

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. 4000 ലേറെ ജീവനക്കാരെയാണ് സ്ഥലംമാറ്റം ബാധിച്ചത്. 2719 ഡ്രൈവര്‍മാരെയും 1503 കണ്ടക്ടര്‍മാKerala, Thiruvananthapuram, News, KSRTC, bus, Transfer, Bulk transfer in KSRTC
തിരുവനന്തപുരം: (www.kvartha.com 29.09.2018) കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. 4000 ലേറെ ജീവനക്കാരെയാണ് സ്ഥലംമാറ്റം ബാധിച്ചത്. 2719 ഡ്രൈവര്‍മാരെയും 1503 കണ്ടക്ടര്‍മാരെയുമാണ് സ്ഥലം മാറ്റിയത്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.

സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയപ്പോള്‍ അന്യ ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനാല്‍ വീടിനടുത്തേക്ക് സ്ഥലം മാറ്റിയതാണെന്നാണ് വിശദീകരണം. അതേസമയം, സമരം പ്രഖ്യാപിച്ചതിന്റെ പ്രതികാര നടപടിയാണ് സ്ഥലംമാറ്റമെന്ന് യൂണിയനുകള്‍ ആരോപിച്ചു.

Kerala, Thiruvananthapuram, News, KSRTC, bus, Transfer, Bulk transfer in KSRTC
Keywords: Kerala, Thiruvananthapuram, News, KSRTC, bus, Transfer, Bulk transfer in KSRTC