Follow KVARTHA on Google news Follow Us!
ad

അമേരിക്കയുടെ ആവശ്യങ്ങളില്‍ ശരിയായ രീതിയില്‍ ഇടപെടുന്നില്ല; ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് ട്രംപിന്റെ ഭീഷണി

അമേരിക്കയുടെ ആവശ്യങ്ങളില്‍ ശരിയായ രീതിയില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി Washington, America, News, Donald-Trump, World, Organisation, Trump threatens to withdraw from World Trade Organization.
വാഷിങ്ങ്ടണ്‍: (www.kvartha.com 31.08.2018) അമേരിക്കയുടെ ആവശ്യങ്ങളില്‍ ശരിയായ രീതിയില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പിന്മാറുമെന്നാണ് ട്രംപിന്റെ നിലപാട്. ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് അറിയിച്ചത്.


ട്രംപിന്റെയും ലോക വ്യാപാര സംഘടനയുടെയും വ്യാപാര നയങ്ങള്‍ തമ്മില്‍ ഒത്തുപോകാത്തതാണ് ട്രംപിന്റെ ഭീഷണിക്കു കാരണമായി വിലയിരുത്തപ്പെടുന്നു. ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Washington, America, News, Donald-Trump, World, Organisation, Trump threatens to withdraw from World Trade Organization.