Follow KVARTHA on Google news Follow Us!
ad

മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണിലൂടെ ഇന്ത്യയുടെ പതിമൂന്നാം സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണ്ണം. നേരത്തെ 800 Asia, Athletes, Gold Price, Indian athletes, Sports, Indonesia, India, Jinson Johnson, Asian Games, Asian Games: Gold for Jinson Johnson in men’s 1500m.
ജക്കാര്‍ത്ത: (www.kvartha.com 31.08.2018) ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണ്ണം. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. വനിതകളുടെ 4*400 മീറ്ററിലും ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി.


വനിതകളുടെ 1500 മീറ്ററില്‍ മറ്റൊരു മലയാളി താരം പി യു ചിത്ര വെങ്കലം നേടി. കഴിഞ്ഞ തവണ ഇതേയിനത്തില്‍ ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Asia, Athletes, Gold Price, Indian athletes, Sports, Indonesia, India, Jinson Johnson, Asian Games, Asian Games: Gold for Jinson Johnson in men’s 1500m.