മറ്റൊരാളെ വിവാഹം കഴിക്കാന്‍ യുവതി സ്വന്തം മരണക്കഥ മെനഞ്ഞു, മാസങ്ങളോളം മറഞ്ഞുനിന്നു; കാണാതായതോടെ സ്ത്രീധനത്തിനായി മരുമകനും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കാട്ടി ബന്ധുക്കളുടെ പരാതി; ഒടുവില്‍ കുടുക്കിയത് ഫേസ്ബുക്ക്
ലക്നൗ: (www.kvartha.com 31.08.2018) മറ്റൊരാളെ വിവാഹം കഴിക്കാന്‍ വേണ്ടി മാസങ്ങളോളം മറഞ്ഞുനിന്ന യുവതിയെ കുടുക്കിയത് ഫേസ്ബുക്ക്. മകളെ കാണാതായതോടെ …