Follow KVARTHA on Google news Follow Us!
ad

ആള്‍ക്കൂട്ട കൊല രാജസ്ഥാനില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളും അറിയാന്‍ ഞാന്‍ ദൈവമല്ല: വസുന്ധര രാജെ

അല്‍ വര്‍: (www.kvartha.com 31.07.2018) ആള്‍കൂട്ട കൊല നടക്കുന്നത് രാജസ്ഥാനില്‍ മാത്രമല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. അല്‍ വറില്‍ രക്ബര്‍ ഖാന്‍ എന്നയാളെ National, Rajastan, Vasundhara Raje
അല്‍ വര്‍: (www.kvartha.com 31.07.2018)  ആള്‍കൂട്ട കൊല നടക്കുന്നത് രാജസ്ഥാനില്‍ മാത്രമല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. അല്‍ വറില്‍ രക്ബര്‍ ഖാന്‍ എന്നയാളെ ഗോ രക്ഷകര്‍ മര്‍ദ്ദിച്ച് കൊന്ന സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാജെ. ജൂലൈ ഇരുപതിനാണ് രക്ബര്‍ ഖാനെ ജനകൂട്ടം മര്‍ദ്ദിച്ച് കൊന്നത്.

National, Rajastan, Vasundhara Raje

ആള്‍കൂട്ട കൊലകള്‍ ലോകത്തെവിടേയും നടക്കുന്നുണ്ട്. രാജസ്ഥാനിലെ ഉള്‍പ്രദേശത്ത് രാത്രി 12 മണിക്ക് ഇതുപോലൊരു സംഭവം നടന്നാല്‍ അതറിയാന്‍ ഞാന്‍ ദൈവമല്ലെന്നും രാജെ പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വസുന്ധര രാജെ ഇങ്ങനെ പറഞ്ഞത്.

രക്ബര്‍ ഖാനെ ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സബ് ഇസ്‌പെക്ടര്‍ മോഹന്‍ സിംഗിനെ പോലീസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Rakbar Khan, 29, was lynched in Alwar by a mob of cow vigilantes on suspicion of cattle smuggling. The post-mortem report said that Rakbar had fractured bones on one of his hands and a leg. The post-mortem report mentions 12 injury marks on Rakbar's body. One of his ribs was also broken.

Keywords: National, Rajastan, Vasundhara Raje