Follow KVARTHA on Google news Follow Us!
ad

17കാരനെ മൂന്നുമാസത്തോളം വീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; സ്ത്രീക്കും മകള്‍ക്കുമെതിരെ കേസ്

17കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്ത്രീക്കും മകള്‍ക്കുമെതിരെNational, News, Molestation, Case, Women, Daughter, 17 Year old boy, Police, Complaint, Woman and daughter booked for abusing 17-year-old boy
ഷിംല: (www.kvartha.com 30.06.2018) 17കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്ത്രീക്കും മകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഹിമാചല്‍ പ്രദേശിലെ സൊലന്‍ ജില്ലയിലാണ് സംഭവം. മൂന്നു മാസത്തോളം വീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ആണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്.

45കാരിയായ സ്ത്രീക്കും 22കാരിയായ മകള്‍ക്കുമെതിരെയാണ് കേസെടുത്തത്. നേപ്പാള്‍ സ്വദേശിനികളാണ് ഇവര്‍. പരാതിയുടെ മേല്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Molestation, Case, Women, Daughter, 17 Year old boy, Police, Complaint, Woman and daughter booked for abusing 17-year-old boy