Follow KVARTHA on Google news Follow Us!
ad

'കമോണ്‍ ഹാര്‍ദിക് കമോണ്‍' അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രോത്സാഹിപ്പിക്കുന്ന ധോണിയുടെ മകള്‍ സിവയുടെ വീഡിയോ തരംഗമാകുന്നു

'കമോണ്‍ ഹാര്‍ദിക് കമോണ്‍' അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദിക്Mumbai, Video, News, Trending, Sports, National
മുംബൈ: (www.kvartha.com 30.06.2018) 'കമോണ്‍ ഹാര്‍ദിക് കമോണ്‍' അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രോത്സാഹിപ്പിക്കുന്ന ധോണിയുടെ മകള്‍ സിവയുടെ വീഡിയോ തരംഗമാകുന്നു.മൂന്നു വയസുകാരിയായ സിവ ധോണി മത്സരത്തില്‍ തിളങ്ങി നില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണയ്ക്കുന്നതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് പങ്കുവച്ചത്.

WATCH: Ziva Dhoni is Hardik Pandya’s new ‘cheerleader’, Mumbai, Video, News, Trending, Sports, National

എന്റെ ചിയര്‍ലീഡറിനെ ഞാന്‍ തന്നെ കണ്ടെത്തി എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി പാണ്ഡ്യ കുറിച്ചത്. സെലിബ്രിറ്റി മക്കളില്‍ ധോണിയുടെ മകള്‍ സാക്ഷിക്കാണ് ഏറെ ആരാധകരുള്ളത്. സിവയുടെ ഏത് വീഡിയോ പങ്കുവച്ചാലും അത് വൈറലാകാറുണ്ട്.

Keywords: WATCH: Ziva Dhoni is Hardik Pandya’s new ‘cheerleader’, Mumbai, Video, News, Trending, Sports, National.