Follow KVARTHA on Google news Follow Us!
ad

വാഹനാപകടത്തില്‍ അംഗന്‍വാടി അധ്യാപിക മരിച്ചു

വാഹനാപകടത്തില്‍ അംഗന്‍വാടി അധ്യാപിക മരിച്ചു. കൊല്ലം ജില്ലയില്‍ കൊട്ടാരക്കരKerala, Kollam, Kottarakkara, News, Accident, Death, Teacher, Teacher dead in accident
കൊട്ടാരക്കര: (www.kvartha.com 30.06.2018) വാഹനാപകടത്തില്‍ അംഗന്‍വാടി അധ്യാപിക മരിച്ചു. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കുളക്കടയിലാണ് സംഭവം. പെരുങ്കുളം സ്വദേശി ഗിരിജയാണ് മരിച്ചത്.

അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഗിരിജയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, Kottarakkara, News, Accident, Death, Teacher, Teacher dead in accident