Follow KVARTHA on Google news Follow Us!
ad

വാഹനാപകടം ആറ് വയസുകാരി മരിച്ചു; ആറുപേര്‍ക്ക് പരിക്ക്

വാഹനാപകടത്തില്‍ ആറുവയസുകാരി മരിച്ചു. തിരുവനന്തപുരംKerala, Thiruvananthapuram, News, Accident, Death, Injured, Lorry, Bike, Hit, 6 Year old girl dead in accident
തിരുവനന്തപുരം: (www.kvartha.com 30.06.2018) വാഹനാപകടത്തില്‍ ആറുവയസുകാരി മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ കോവളത്താണ് അപകടം. ആറ് പേര്‍ക്ക് പരിക്കേറ്റു. ആറു വയസുകാരി ചന്ദനയാണ് അപകടത്തില്‍ മരിച്ചത്.

നിയന്ത്രണം വിട്ട മീന്‍ലോറി ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Accident, Death, Injured, Lorry, Bike, Hit, 6 Year old girl dead in accident