Follow KVARTHA on Google news Follow Us!
ad

ചാനലില്‍ ഇരുന്ന് കോട്ടിട്ട് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങളാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍; രമേശ് ചെന്നിത്തലയെ സ്വന്തം നാട്ടുകാര്‍ക്ക് പോലും വിശ്വാസം ഇല്ലെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പുഫലം എന്നും മുഖ്യമന്ത്രി

ചാനലില്‍ ഇരുന്ന് വോട്ടിട്ട് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങളാണ് യഥാര്‍ത്ഥ Thiruvananthapuram, News, Politics, Trending, Pinarayi vijayan, Media, Kerala,
തിരുവനന്തപുരം: (www.kvartha.com 31.05.2018) ചാനലില്‍ ഇരുന്ന് കോട്ടിട്ട്  വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങളാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു വിജയം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ചാനലുകളുടെ അവതരണരീതിയെ പരിഹസിച്ചത്.

Pinarayi about Chengannur Bye- Election result, Thiruvananthapuram, News, Politics, Trending, Pinarayi vijayan, Media, Kerala

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ സ്വന്തം നാട്ടുകാര്‍ക്ക് പോലും വിശ്വാസം ഇല്ലെന്ന് തെളിഞ്ഞതായും തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തലയില്‍ എല്‍ ഡി എഫ് 2,353 വോട്ടിന്റെ ഭൂരിപക്ഷം നേടിയതിനെ കുറിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Keywords: Pinarayi about Chengannur Bye- Election result, Thiruvananthapuram, News, Politics, Trending, Pinarayi vijayan, Media, Kerala.