Follow KVARTHA on Google news Follow Us!
ad

പിണറായിയെ കളിയാക്കി എഫ്ബി പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തി പരമായ ഫെസ് ബുക്ക് പോസ്റ്റിട്ട യുവാവിനെ News, Kerala, Pinarayi vijayan, Police, Arrest, Facebook,
കോതമംഗലം:(www.kvartha.com 31/05/2018) മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തി പരമായ ഫെസ് ബുക്ക് പോസ്റ്റിട്ട യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാരിയൂര്‍ കളമ്പാട്ട് അങ്കില്‍ കെ.സോമനെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി പി എം കോതമംഗലം ഏരിയ സെക്രട്ടറി ആര്‍.അനില്‍കുമാര്‍ കോതമംഗലം പോലീസിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു ഇതേ തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

News, Kerala, Pinarayi vijayan, Police, Arrest, Facebook, Facebook post against Pinarayi; youth arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Pinarayi vijayan, Police, Arrest, Facebook, Facebook post against Pinarayi; youth arrested