Follow KVARTHA on Google news Follow Us!
ad

ബ്ലാസ്റ്റേര്‍സ് താരങ്ങള്‍ വിദഗ്ദ്ധ പരിശീലനത്തിനായി ഫിന്‍ലാന്‍ഡിലേക്ക്; ഐ എസ് എല്‍ അഞ്ചാം സീസണിന് മാസങ്ങള്‍ക്ക് മുമ്പേ മഞ്ഞപ്പടയുടെ പടപ്പുറപ്പാട്

കഴിഞ്ഞ സീസണിലെ പതനത്തിന് കണക്കുതീര്‍ക്കാന്‍ അഞ്ചാം സീസണിലേക്ക് Kerala, News, Sports, Football, Kerala Blasters, Practice, p Prasanth, Loken Meetei, Blasters sent 2 players to Finland for practice
കൊച്ചി: (www.kvartha.com 31.05.2018) കഴിഞ്ഞ സീസണിലെ പതനത്തിന് കണക്കുതീര്‍ക്കാന്‍ അഞ്ചാം സീസണിലേക്ക് താരങ്ങളെ വിദേശ പരിശീലനത്തിനയച്ച് കേരളാ ബ്ലാസ്റ്റേര്‍സിന്റെ പടപ്പുറപ്പാട്. യുവതാരങ്ങളായ കെ പ്രശാന്ത്, ലോകെന്‍ മീട്ടെയ് എന്നിവരെയാണ് ബ്ലാസ്റ്റേര്‍സ് മാനേജ്‌മെന്റ് വിദഗ്ദ്ധ പരിശീലനത്തിനായി വിദേശത്തേക്ക് അയച്ചത്.

ഫിന്‍ലാന്‍ഡിലെ മുന്‍നിര ക്ലബായ സിയനാ ജുവാന്‍ ജാല്‍ക്കാപല്ലൊകൊറോ (എസ്ജെകെ) യിലേക്കാണ് താരങ്ങളെ പരിശീലനത്തിനായി അയച്ചിരിക്കുന്നത്. ജൂലൈ ഒന്നു വരെയാണ് പരിശീലനം.

Kerala, News, Sports, Football, Kerala Blasters, Practice, p Prasanth, Loken Meetei, Blasters sent 2 players to Finland for practice

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Sports, Football, Kerala Blasters, Practice,  Prasanth, Loken Meetei, Blasters sent 2 players to Finland for practice