Follow KVARTHA on Google news Follow Us!
ad

'ഹലാല്‍ ഇറച്ചി' എന്നെഴുതിയ ബോക്‌സിലാക്കി മയക്കുമരുന്ന് കടത്ത്; പിടികൂടിയത് 700 കിലോ കൊക്കെയ്ന്‍

ഹലാല്‍ ഇറച്ചി എന്നെഴുതിയ ബോക്‌സിലാക്കി കണ്ടെയ്‌നര്‍ കപ്പലില്‍ കടത്താന്‍World, News, Drugs, Crime, Algeria, Algiers, Ship, Cocaine, Algeria seizes 700kg of cocaine on container ship
അള്‍ജിയേഴ്‌സ്: (www.kvartha.com 31.05.2018) ഹലാല്‍ ഇറച്ചി എന്നെഴുതിയ ബോക്‌സിലാക്കി കണ്ടെയ്‌നര്‍ കപ്പലില്‍ കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ പിടികൂടി. 700 കിലോഗ്രം കൊക്കെയ്‌നാണ് പിടികൂടിയത്. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലാണ് സംഭവം.

ബ്രസീലില്‍ നിന്നും സ്പെയിനിലെ വലന്‍സിയയിലേക്ക് ഫ്രോസണ്‍ മാംസം കൊണ്ടുവരുന്ന കണ്ടെയ്നര്‍ കപ്പലില്‍ നിന്നാണ് കൊക്കെയ്ന്‍ പിടിച്ചെടുത്തത്. ലൈബീരിയന്‍ രജിസ്‌ട്രേഷനുള്ള കപ്പലാണ് പിടിയിലായത്.

World, News, Drugs, Crime, Algeria, Algiers, Ship, Cocaine, Algeria seizes 700kg of cocaine on container ship

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Drugs, Crime, Algeria, Algiers, Ship, Cocaine, Algeria seizes 700kg of cocaine on container ship