Follow KVARTHA on Google news Follow Us!
مايو 2018

ഷൂട്ടിങ്ങിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവസംവിധായകന്‍ മരിച്ചു

മംഗലാപുരം: (www.kvartha.com 31.05.2018) ഷൂട്ടിംഗിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവ സംവിധായകന്‍ മരിച്ചു. പ്രശസ്ത കന്നട സംവിധായകനായ സന…

നിപ ഭീതി; തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവെച്ചു

തലശ്ശേരി: (www.kvartha.com 31.05.2018)  നിപ ഭീതിയെതുടര്‍ന്ന് തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ജൂണ്‍ ഒന്നിന് തുടങ്ങാനിരുന്ന ക്ലാസുകള്‍ നീട്ടിവെച്ചു. ജ…

ഇനിയെങ്കിലും കോണ്‍ഗ്രസ് മൃദുഹിന്ദുത്വം ഉപേക്ഷിച്ച് വര്‍ഗീയതയ്ക്കെതിരെ പോരാടണം; ചെങ്ങന്നൂരിലെ പരാജയം ബി ജെ പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടൂവെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവ്; രൂക്ഷ വിമര്‍ശനവുമായി എം പി വീരേന്ദ്രകുമാര്‍

കോഴിക്കോട്: (www.kvartha.com 31.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമ…

നിപ; കോഴിക്കോട് ജില്ലയില്‍ ഒരു മരണം കൂടി; മരണസംഖ്യ 17

കോഴിക്കോട്: (www.kvartha.com 31.05.2018) നിപ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് വീട്…

മന്‍മോഹന്‍ സിങ്ങിനെപ്പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിമാരെ ഇന്ത്യ മിസ് ചെയ്യുന്നു; മോദിക്കുനേരെ ഒളിയമ്പെയ്ത് അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡല്‍ഹി: (www.kvartha.com 31.05.2018)  മന്‍മോഹന്‍ സിങ്ങിനെപോലെ വിവരവും വിദ്യാഭ്യാസവുമുള്ള പ്രധാനമന്ത്രിമാരെ ഇന്ത്യ മിസ് ചെയ്യുന്നുവെന്ന് അരവിന്ദ…

നേട്ടങ്ങളുടെ കോട്ടകള്‍ വെട്ടിപ്പിടിച്ച മഡ്രിഡിന്റെ മാന്ത്രികന്‍ ഇനി തൂവെള്ളപ്പട്ടാള്ളത്തോടൊപ്പമില്ല; റയല്‍ മഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ പടിയിറങ്ങി

മാഡ്രിഡ്: (www.kvartha.com 31.05.2018) റയല്‍ മാഡ്രിഡിന് നേട്ടങ്ങളുടെ കൊടുമുടികള്‍ സമ്മാനിച്ച തന്ത്രങ്ങളുടെ തമ്പുരാന്‍ സിനദിന്‍ സിദാന്‍ ടീമിന്റെ പരി…

കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന് എം എം മണി; ബിജെപിയെ ട്രോളി മന്ത്രി കടകംപള്ളിയും

ചെങ്ങന്നൂര്‍: (www.kvartha.com 31.05.2018) എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ചെങ്ങന്നൂരില്‍ ലഭിച്ച വന്‍ ഭൂരിപക്ഷം സോഷ്യല്‍ മീഡിയയില്‍ തിരിച്ചട…

കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

ബംഗളൂരു: (www.kvartha.com 31.05.2018) കര്‍ണാടകത്തിലെ ബിജെപി നീക്കത്തെ ശക്തമായി പ്രതിരോധിച്ച് സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ മുന്‍പില്‍ നിന്ന കോണ്‍ഗ്ര…

നികേഷ് എഴുതിവെച്ചോളൂ, പെട്ടിതുറക്കുമ്പോള്‍ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ: ശ്രീധരന്‍ പിള്ള ജയിക്കും; ചാനല്‍ ചര്‍ച്ചയിലെ ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി തെരഞ്ഞെടുപ്പിന് ശേഷം ട്രോള്‍ര്‍മാര്‍ക്ക് ആഘോഷമാവുന്നു

കൊച്ചി: (www.kvartha.com 31.05.2018) 'ശ്രീമാന്‍ നികേഷ് എഴുതിവെച്ചോളൂ, പെട്ടിതുറക്കുമ്പോള്‍ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും ഞങ്ങളവിടെ ജ…

കോണ്‍ഗ്രസിന് തുറുപ്പുചീട്ടായി മേഘാലയയിലെ ഉപതെരഞ്ഞെടുപ്പ് ഫലം; ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നനിലയില്‍ അവകാശവാദം ഉന്നയിക്കാന്‍ സാധ്യത

ഷില്ലോങ്: (www.kvartha.com 31.05.2018) കോണ്‍ഗ്രസിന് തുറുപ്പുചീട്ടായി മേഘാലയയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നനിലയില്‍ അവകാശവാദ…

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് ഭീഷണി സന്ദേശം; ലഭിച്ചത് പോലീസുകാരന്

ദുബൈ: (www.kvartha.com 31.05.2018) നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് അയച്ച ഭീഷണി സന്ദേശം ആളുമാറി പോലീസുകാരന് ലഭിച്ച കേസില…

'ഹലാല്‍ ഇറച്ചി' എന്നെഴുതിയ ബോക്‌സിലാക്കി മയക്കുമരുന്ന് കടത്ത്; പിടികൂടിയത് 700 കിലോ കൊക്കെയ്ന്‍

അള്‍ജിയേഴ്‌സ്: (www.kvartha.com 31.05.2018) ഹലാല്‍ ഇറച്ചി എന്നെഴുതിയ ബോക്‌സിലാക്കി കണ്ടെയ്‌നര്‍ കപ്പലില്‍ കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ പിടികൂടി. …

ബ്ലാസ്റ്റേര്‍സ് താരങ്ങള്‍ വിദഗ്ദ്ധ പരിശീലനത്തിനായി ഫിന്‍ലാന്‍ഡിലേക്ക്; ഐ എസ് എല്‍ അഞ്ചാം സീസണിന് മാസങ്ങള്‍ക്ക് മുമ്പേ മഞ്ഞപ്പടയുടെ പടപ്പുറപ്പാട്

കൊച്ചി: (www.kvartha.com 31.05.2018) കഴിഞ്ഞ സീസണിലെ പതനത്തിന് കണക്കുതീര്‍ക്കാന്‍ അഞ്ചാം സീസണിലേക്ക് താരങ്ങളെ വിദേശ പരിശീലനത്തിനയച്ച് കേരളാ ബ്ലാസ്റ്…

നിപ; പഴംതീനി വവ്വാലിനെ പരിശോധനയ്ക്കയച്ചു; ഫലം രണ്ടുദിവസത്തിനകം

കോഴിക്കോട്: (www.kvartha.com 31.05.2018) നിപ വൈറസ് ബാധയുടെ ഉറവിടമാണെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലിനെ പരിശോധനയ്ക്കായി ഭോപ്പാലിലേക്കയച്ചു. മൃഗസംര…

പ്രതീക്ഷകള്‍ തകര്‍ന്ന ബി ജെ പിക്ക് നാഗാലാന്‍ഡില്‍ ആധിപത്യം

ന്യൂഡല്‍ഹി: (www.kvartha.com 31.05.2018) രാജ്യവ്യാപകമായി ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും വോട്ടര്‍ ഐഡി വിവാദത്തെ തുടര്‍ന്ന് വോട്ടെടുപ്പു ന…

രാജ്യം മാറ്റത്തിന്റെ വഴിയിലാണോ? ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും സിറ്റിങ് സീറ്റായ നൂര്‍പുരിലും ബി ജെ പിക്ക് തോല്‍വി

യു പി: (www.kvartha.com 31.05.2018) രാജ്യവ്യാപകമായി ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും വോട്ടര്‍ ഐഡി വിവാദത്തെ തുടര്‍ന്ന് വോട്ടെടുപ്പു നീട്ടിവ…

ചെങ്ങന്നൂര്‍: 5-ാമതെത്തി നോട്ട, നോട്ടയ്ക്കും പിന്നില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട് 14 സ്ഥാനാര്‍ത്ഥികള്‍

ചെങ്ങന്നൂര്‍: (www.kvartha.com 31.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 728 വോട്ടുനേടി നോട്ട അഞ്ചാമതെത്തി. നോട്ടയ്ക്കും പിന്നില്‍ കെട്ടിവെച്ച കാ…

നീനുവിന്റെ അച്ഛന്‍ ചാക്കോ കുറഞ്ഞനാളില്‍ എങ്ങനെ കോടീശ്വരനായി, നാട്ടിലെ സമ്പാദ്യത്തിലും ദുരൂഹത, അയല്‍വാസികളുമായി പോലും അടുപ്പമില്ല

കോട്ടയം:(www.kvartha.com 31/05/2018) തെന്മല ഒറ്റക്കല്ലിലാണ് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയുടെ കുടുംബവീട്. അച്ഛനും അമ്മയും പ്രണയിച്ച് മിശ്…

ചെങ്ങന്നൂര്‍ പൊളിച്ചു; രാഷ്ട്രീയ പാഠങ്ങളേറെ നല്‍കുന്ന ഫലം

തിരുവനന്തപുരം: (www.kvartha.com 31.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം, ഈ…

എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ സൗദി അറേബ്യയിലെ ഹോട്ടലിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

റിയാദ്: (www.kvartha.com 31.05.2018) എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ സൗദി അറേബ്യയിലെ ഹോട്ടലിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയി…

പരിശീലനത്തിനിടെ താരങ്ങള്‍ തമ്മില്‍ അടിപിടി; ലോകകപ്പിന് മുമ്പേ നാണംകെട്ട് ജര്‍മ്മനി

റോം: (www.kvartha.com 31.05.2018) ലോകകപ്പിന് മുന്നോടിയായി പരിശീലനത്തിനിറങ്ങിയ ജര്‍മ്മന്‍ ടീമില്‍ അടിപിടി. ഇറ്റലിയിലെ ഇപ്പനില്‍ ലോകകപ്പിന് മുന്നോടി…

ചാനലില്‍ ഇരുന്ന് കോട്ടിട്ട് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങളാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍; രമേശ് ചെന്നിത്തലയെ സ്വന്തം നാട്ടുകാര്‍ക്ക് പോലും വിശ്വാസം ഇല്ലെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പുഫലം എന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 31.05.2018) ചാനലില്‍ ഇരുന്ന് കോട്ടിട്ട്  വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങളാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കളെന്ന് മുഖ്…

ആര്‍ ആര്‍ നഗറില്‍ തകര്‍ന്ന് തരിപ്പണമായി ബി ജെ പി; 46,218 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയം

ബംഗളൂരു: (www.kvartha.com 31.05.2018) ഫ്‌ളാറ്റില്‍ ഐ ഡി കാര്‍ഡുകള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റവെയ്ക്കപ്പെട്…

പിണറായിയെ കളിയാക്കി എഫ്ബി പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു

കോതമംഗലം:(www.kvartha.com 31/05/2018) മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തി പരമായ ഫെസ് ബുക്ക് പോസ്റ്റിട്ട യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെ…

ഫൈന്‍ ആര്‍ട്‌സ് സ്‌റ്റോറുമായി ആമസോണ്‍, 3000 മുതല്‍ 10 ലക്ഷം വരെ വില

കൊച്ചി:(www.kvartha.com 31/05/2018) രാജ്യത്തുടനീളമുള്ള കലാകാരന്‍മാരുടെ പതിനായിരക്കണക്കിന് കലാസൃഷ്ടികളുമായി ആമസോണ്‍ ഫൈന്‍ ആര്‍ട്‌സ് സ്‌റ്റോര്‍ (www.a…

പത്തനംതിട്ടയുടെ കായിക സ്വപ്‌നമായ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മാണം തുടങ്ങാന്‍ വൈകുന്നു

പത്തനംതിട്ട:(www.kvartha.com 31/05/2018) ജില്ലയുടെ കായിക സ്വപ്‌നമായ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ നഗരസഭ അനാസ്ഥ തുടരുന്നു. കേന്ദ്ര ക…

ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന് തകര്‍പ്പന്‍ ജയം; ഭൂരിപക്ഷം ഇരട്ടിയാക്കി

തിരുവനന്തപുരം: (www.kvartha.com 31.05.2018) ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന് തകര്‍പ്പന്‍ ജയം. എല്‍ ഡി എഫിന്റെ സജി ചെറിയാന്‍ 20,956 ന്റെ ഭൂരിപക്ഷത്തിനാ…

ജനറല്‍ ആശുപത്രിയില്‍ രോഗിയെ മയക്കാതെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു

കൊച്ചി:(www.kvartha.com 31/05/2018) ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗിയെ പൂര്‍ണമായും മയക്കാതെ തലച്ചോറിലെ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തു. ആദ്…

സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന നാടകം മൊമെന്റ് ജറ്റ് ബിഫോര്‍ ഡെത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കൊച്ചി:(www.kvartha.com 31/05/2018) സാഗാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാട…

കര്‍ണാടകയില്‍ ബി ജെ പിക്ക് വീണ്ടും തിരിച്ചടി; ഫ്‌ളാറ്റില്‍ ഐഡി കാര്‍ഡ് കൂട്ടിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് മാറ്റിവെച്ച ആര്‍ ആര്‍ നഗറില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്; 32000 വോട്ടിന്റെ വമ്പന്‍ ലീഡുമായി മുനിരത്‌ന

ബംഗളൂരു: (www.kvartha.com 31.05.2018) ഫ്‌ളാറ്റില്‍ ഐഡി കാര്‍ഡ് കൂട്ടിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് മാറ്റിവെച്ച ആര്‍ ആര്‍ നഗറില്…

നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; കയ്‌റാനയിലും ഭണ്ഡാര-ഗോണ്ഡിയയിലും പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ മുന്നില്‍

ന്യൂഡല്‍ഹി: (www.kvartha.com 31.05.2018) നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി. തുടക്കത്തില്‍ നാലു മണ്ഡലങ്…

ഇത് സമാനതകളില്ലാത്ത ദിവ്യപ്രണയം; മര്‍ദ്ദനമേറ്റ് എല്ലുനുറുങ്ങുന്ന കഠിന വേദനയിലും കെവിന്‍ നീനു എവിടെയെന്ന് പറഞ്ഞില്ല; പ്രണയത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരുടെ പട്ടികയില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടും കെവിന്റെ നാമം

കോട്ടയം: (www.kvartha.com 31.05.2018) ഇതാണ് ദിവ്യപ്രണയം. മര്‍ദ്ദനമേറ്റ് എല്ലുനുറുങ്ങുന്ന കഠിനവേദനയിലും കെവിന്‍ പറഞ്ഞില്ല, നീനു എവിടെയാണെന്ന്. മണിക…

ചെങ്ങന്നൂരില്‍ ഇടത് തരംഗം; ലീഡ് 11,000 കടന്നു

ചെങ്ങന്നൂര്‍: (www.kvartha.com 31.05.2018) ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചെങ്ങന്നൂരില്‍ ഇടത് തരംഗം. വോട്ടെണ്ണല്‍ ഏതാണ്ട് അവസാ…

കണ്ണൂരില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ബോംബേറും; 6 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: (www.kvartha.com 31.05.2018) കണ്ണൂരില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ബോംബേറും. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.…

വാട്ട്‌സ്ആപ്പ് മാതൃകയില്‍ മെസ്സഞ്ചറുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്; വാട്ട്‌സ്ആപ്പിനെ കടത്തിവെട്ടുമെന്ന് അവകാശവാദം

ന്യൂ ഡല്‍ഹി: (www.kvartha.com 31.05.2018) വാട്ട്‌സ്ആപ്പ് മാതൃകയില്‍ പുതിയ മെസ്സഞ്ചര്‍ ആപ്ലിക്കേഷനുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. കിംഭോ എന്…

ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ 6,300 വോട്ടിന്റെ ലീഡുമായി സജി ചെറിയാന്‍ മുന്നില്‍; തൊട്ടുപിന്നാലെ യു ഡി എഫിന്റെ ഡി വിജയകുമാര്‍

തിരുവനന്തപുരം: (www.kvartha.com 31.05.2018) വോട്ടെണ്ണല്‍ പുരോഗമിക്കവെ 6,300 വോട്ടിന്റെ ലീഡുമായി സജി ചെറിയാന്‍ മുന്നില്‍. തൊട്ടുപിന്നാലെ യു ഡി എഫിന്…

വയോജനങ്ങളുടെ സംരക്ഷണം: കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: (www.kvartha.com 30.05.2018) സംസ്ഥാനത്ത് അലഞ്ഞുതിരിയുന്നവരും റെയില്‍വെ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ക്ഷേത്ര വളപ്പ്, റോഡുകള്‍ എന്നിവി…

മലപ്പുറത്ത് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി; രണ്ടര ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി, പിന്നില്‍ എറണാകുളം സ്വദേശികള്‍

മലപ്പുറം: (www.kvartha.com 30.05.2018)  കോട്ടപ്പടിയില്‍ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് ഇവിടെ നിന്നും കണ്ടെത്തിയിട്ടു…

റാമോസിന്റെ പരുക്കന്‍ കളി: സലാഹിന് ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും

ഖെയ്‌റോ: (www.kvartha.com 30.05.2018)  ഈജിപ്തിന്റെ ലിവര്‍പൂള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന് ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നഷ്ടമാ…

ഗൗരി ലങ്കേഷ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഹിന്ദു യുവസേന പ്രവര്‍ത്തകനായ നവീന്‍ കുമാര്‍ മുഖ്യപ്രതി

ബംഗലൂരു: (www.kvartha.com 30.05.2018)  പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഹിന്ദു യുവസേന പ്രവര്‍ത്തക…

കമിതാക്കള്‍ കയറുകൊണ്ട് തമ്മില്‍ ബന്ധിച്ച് കൊക്കയിലേക്ക് ചാടി മരിച്ചു

കണ്ണൂര്‍: (www.kvartha.com 30.05.2018) കമിതാക്കള്‍ അരയ്ക്ക് കയറുകൊണ്ട് തമ്മില്‍ ബന്ധിച്ച് കൊക്കയിലേക്ക് ചാടി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ടൂറിസം കേന…