Follow KVARTHA on Google news Follow Us!
ad

വിനോദയാത്രയ്ക്ക് പുറപ്പെട്ട കുടുംബത്തിലെ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശിനിയായ 16കാരിയെ തമിഴ്‌നാട്ടില്‍ വെച്ച് കൂട്ടബലാത്സംഗംKerala, Kollam, Thiruvananthapuram, News, Abuse, Father's Friend, Tour, Tamil Nadu, 16 Year old girl abused incident; Father's friend arrested
കൊല്ലം: (www.kvartha.com 16.05.2018) തിരുവനന്തപുരം സ്വദേശിനിയായ 16കാരിയെ തമിഴ്‌നാട്ടില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെപോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം തമിഴ്‌നാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന പിതാവിന്റെ സുഹൃത്തുക്കള്‍ ഇവര്‍ തങ്ങിയിരുന്ന താമസസ്ഥലതത്തെത്തി പീഡിപ്പിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ പുളിയറക്കോണത്ത് വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഘത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സംഘത്തില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി കുളത്തൂപ്പുഴ പൊലീസിന് പരാതിനല്‍കുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായതായി പോലീസ് പറഞ്ഞു.

Kerala, Kollam, Thiruvananthapuram, News, Abuse, Father's Friend, Tour, Tamil Nadu, 16 Year old girl abused incident; Father's friend arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, Thiruvananthapuram, News, Abuse, Father's Friend, Tour, Tamil Nadu, 16 Year old girl abused incident; Father's friend arrested