Follow KVARTHA on Google news Follow Us!
ad

രാജ്യം മാറ്റത്തിന്റെ വഴിയിലാണോ? ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും സിറ്റിങ് സീറ്റായ നൂര്‍പുരിലും ബി ജെ പിക്ക് തോല്‍വി

രാജ്യവ്യാപകമായി ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും വോട്ടര്‍ ഐഡി വിവാദElection, Trending, Karnataka, News, Politics, BJP, Congress, National,
യു പി: (www.kvartha.com 31.05.2018) രാജ്യവ്യാപകമായി ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും വോട്ടര്‍ ഐഡി വിവാദത്തെ തുടര്‍ന്ന് വോട്ടെടുപ്പു നീട്ടിവച്ച കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലും ബിജെപിക്ക് തിരിച്ചടി. സിറ്റിങ് സീറ്റായ ഉത്തര്‍പ്രദേശിലെ നൂര്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ശക്തമായ തിരിച്ചടിയാണുണ്ടയാത്. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചുകയറിയത്. ബിഹാറിലെ ജോകിഹാത്തില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയു സ്ഥാനാര്‍ഥിയെ വീഴ്ത്തി ആര്‍ജെഡി സ്ഥാനാര്‍ഥി ജയിച്ചു.

Noorpur By-election Results: Samajwadi Party Candidate Naim Ul-Hasan Wins, Election, Trending, Karnataka, News, Politics, BJP, Congress, National

കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലും ബിജെപിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി കോണ്‍ഗ്രസ് ജയിച്ചുകയറി. ഫലം വന്ന മേഘാലയയിലെ അംപതിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷീര വിജയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Noorpur By-election Results: Samajwadi Party Candidate Naim Ul-Hasan Wins, Election, Trending, Karnataka, News, Politics, BJP, Congress, National.