Follow KVARTHA on Google news Follow Us!
ad

പ്രായം തളര്‍ത്താത്ത പോരാളി; റാഫേല്‍ നദാലിന് ബാഴ്‌സലോണ ഓപ്പണ്‍ കിരീടം

പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി കളിമണ്‍ കോര്‍ട്ടിലെSpain, Barcelona, Rafeal Nadal, Tennis, Sports, Winner, Career, Clay Court, Rafeal Nadal Wins Barcelona Open
ബാഴ്സലോണ: (www.kvartha.com 30/04/2018) പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാലിനു ബാഴ്‌സലോണ ഓപ്പണ്‍ കിരീടം. ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-2,6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് നദാല്‍ ബാഴ്സലോണ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്.

കരിയറിലെ 77-ാം കിരീടമാണ് നദാല്‍ സ്വന്തമാക്കിയത്. ബാഴ്‌സലോണ ഓപ്പണില്‍ ഇത് 11-ാം തവണയാണ് നദാല്‍ കിരീടമണിയുന്നത്.

Spain, Barcelona, Rafeal Nadal, Tennis, Sports, Winner, Career, Clay Court, Rafeal Nadal Wins Barcelona Open

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Spain, Barcelona, Rafeal Nadal, Tennis, Sports, Winner, Career, Clay Court, Rafeal Nadal Wins Barcelona Open