Follow KVARTHA on Google news Follow Us!
ad

ചങ്ങനാശ്ശേരിയില്‍ വൃദ്ധനെ തലയ്ക്കടിച്ചുകൊന്ന സംഭവം; പ്രതി അറസ്റ്റില്‍; അമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസിലും ഇയാള്‍ ശിക്ഷയനുഭവിച്ചു

ചങ്ങനാശേരിയില്‍ വൃദ്ധനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ പ്രതിയെKerala, Kottayam, News, Murder, Accused, Arrested, Police, Hollow Bricks, Old man, Old man Murdered In Changanasseri; Accused Arrested
കോട്ടയം: (www.kvartha.com 30/04/2018) ചങ്ങനാശേരിയില്‍ വൃദ്ധനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. വാഴപ്പള്ളി മറ്റം മുണ്ടയ്ക്കല്‍ സജീവ് തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന് സമീപത്തുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന വികലാംഗനായ വൃദ്ധനെ വെള്ളിയാഴ്ച്ച രാത്രി ഒരുമണിയോടെയാണ് സജീവന്‍ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

നേരത്തെ അമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ ഇയാള്‍ ശിക്ഷയനുഭവിച്ചിരുന്നു. തൃക്കൊടിത്താനം ചക്രാത്തികുന്നില്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഗോപി. പ്രതിയെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

Kerala, Kottayam, News, Murder, Accused, Arrested, Police, Hollow Bricks, Old man, Old man Murdered In Changanasseri; Accused Arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, News, Murder, Accused, Arrested, Police, Hollow Bricks, Old man, Old man Murdered In Changanasseri; Accused Arrested