Follow KVARTHA on Google news Follow Us!
ad

മെസ്സി കൊടുങ്കാറ്റായി; തകര്‍പ്പന്‍ ഹാട്രിക്കുമായി കാല്‍പ്പന്ത് രാജകുമാരന്‍ കളംനിറഞ്ഞപ്പോള്‍ ലാ ലിഗാ കിരീടം കാംപ് നൗവിലേക്ക്

ഡിപ്പോര്‍ട്ടീവോ ലാ കോരൂനയെ തകര്‍ത്ത് നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കെWorld, Spain, Barcelona, News, Sports, Football, Leonal Messi, Hat-Trick, Goal, Lionel Messi hat-trick gives Barcelona La Liga title after win over Deportivo
ബാഴ്‌സലോണ: (www.kvartha.com 30/04/2018) ഡിപ്പോര്‍ട്ടീവോ ലാ കോരൂനയെ തകര്‍ത്ത് നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ലാ ലിഗയില്‍ ബാഴ്‌സലോണ കിരീടമുറപ്പിച്ചു. മെസ്സിയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് ബാഴ്‌സ ഡിപ്പോര്‍ട്ടീവോയെ തകര്‍ത്തുവിട്ടത്.

ആറാം മിനിറ്റില്‍ കൗട്ടീഞ്ഞോയും 37-ാം മിനിറ്റില്‍ മെസ്സിയും നേടിയ ഗോളുകളിലൂടെ രണ്ടു ഗോള്‍ ലീഡെടുത്ത ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് 32-ാം മിനിറ്റില്‍ ലൂക്കാസ് പെരസിലൂടെയും 63-ാം മിനിറ്റില്‍ കൊളാക്കിലൂടെയും ഡിപ്പോര്‍ട്ടീവോ ഗോള്‍ മടക്കി. പിന്നീട് 81, 84 മിനിറ്റുകളില്‍ മെസ്സിയുടെ ബൂട്ടുകള്‍ ഗര്‍ജിച്ചപ്പോള്‍ ബാഴസലോണ വിജയതീരമണഞ്ഞു.

World, Spain, Barcelona, News, Sports, Football, Leonal Messi, Hat-Trick, Goal, Lionel Messi hat-trick gives Barcelona La Liga title after win over Deportivo

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Spain, Barcelona, News, Sports, Football, Leonal Messi, Hat-Trick, Goal, Lionel Messi hat-trick gives Barcelona La Liga title after win over Deportivo