Follow KVARTHA on Google news Follow Us!
ad

വൈദ്യുതി ലൈനില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ ഷോക്കേറ്റ് കെ എസ് ഇ ബിKerala, Thrissur, News, Death, Electricity, KSEB, KSEB Employee, Shock, KSEB Employee Dead In Electric Shock
ആളൂര്‍: (www.kvartha.com 30/04/2018) വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ ഷോക്കേറ്റ് കെ എസ് ഇ ബി കരാര്‍ ജീവനക്കാരന് ദാരുണാന്ത്യം. തൃശൂരിലെ ആളൂരിലാണ് സംഭവം.

കെ എസ് ഇ ബി ജീവനക്കാരനായ സേലം സ്വദേശി സുരേഷാണ്(32) ഷോക്കേറ്റ് മരിച്ചത്. ഓഫാക്കിയ വൈദ്യുതി ലൈനിലേക്ക് വൈദ്യതി എത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Kerala, Thrissur, News, Death, Electricity, KSEB, KSEB Employee, Shock, KSEB Employee Dead In Electric Shock

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thrissur, News, Death, Electricity, KSEB, KSEB Employee, Shock, KSEB Employee Dead In Electric Shock