Follow KVARTHA on Google news Follow Us!
ad

നാരദമഹര്‍ഷിക്ക് ഗൂഗിളിനെ പോലെ എല്ലാം അറിയാമായിരുന്നു ; ഉപമയുമായി ഗുജറാത്തിലെ ബി ജെ പി മുഖ്യമന്ത്രി

നാരദ മഹര്‍ഷിയെ ഗൂഗിളിനോട് ഉപമിച്ച് ഗുജറാത്തിലെ ബി ജെ പി മുഖ്യമന്ത്രിNational, Gujarat, News, Chief Minister, Statement, google, Comparison, Narada Saint, Vijay Roopani, Gujarat CM Vijay Rupani says mythological sage Narad had as much information as Google
ഗാന്ധിനഗര്‍: (www.kvartha.com 30/04/2018) നാരദ മഹര്‍ഷിയെ ഗൂഗിളിനോട് ഉപമിച്ച് ഗുജറാത്തിലെ ബി ജെ പി മുഖ്യമന്ത്രി. ഗൂഗിളിന് എല്ലാക്കാര്യങ്ങളും അറിയാവുന്ന പോലെ നാരദ മഹര്‍ഷിക്ക് എല്ലാം അറിയാമായിരുന്നുവെന്നാണ് വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെ മുഖ്യമന്ത്രി വിജയ് രൂപാണി തട്ടിവിട്ടത്.

നേരത്തെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംബന്ധിച്ചുകൊണ്ട് ബി ജെ പി നേതാക്കള്‍ നടത്തിയ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

National, Gujarat, News, Chief Minister, Statement, google, Comparison, Narada Saint, Vijay Roopani, Gujarat CM Vijay Rupani says mythological sage Narad had as much information as Google

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Gujarat, News, Chief Minister, Statement, google, Comparison, Narada Saint, Vijay Roopani, Gujarat CM Vijay Rupani says mythological sage Narad had as much information as Google