Follow KVARTHA on Google news Follow Us!
ad

വനഭൂമി കയ്യേറി; റിസോര്‍ട്ട് ഒഴിപ്പിച്ചു

വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ട് ഒഴിപ്പിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവംKerala, Kozhikode, News, Land, Forest Land, Resort, Forest department, Forest Land Captured; Resort evicted
താമരശ്ശേരി: (www.kvartha.com 30/04/2018) വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ട് ഒഴിപ്പിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. താമരശേരി സ്വദേശിയായ അബ്ദുള്ള എന്നയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടാണ് ഒഴിപ്പിച്ചത്.

വനം വകുപ്പാണ് പത്തേക്കര്‍ വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചത്.

Kerala, Kozhikode, News, Land, Forest Land, Resort, Forest department, Forest Land Captured; Resort evicted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, News, Land, Forest Land, Resort, Forest department, Forest Land Captured; Resort evicted