Follow KVARTHA on Google news Follow Us!
ad

റെയില്‍വേയില്‍ 90,000 തൊഴില്‍ അവസരങ്ങള്‍; അപേക്ഷകരുടെ എണ്ണം 25 മില്യണ്‍; ഓസ്‌ട്രേലിയന്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍

ന്യൂഡല്‍ഹി: (www.kvartha.com 30.03.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ എന്‍ ഡി എ സര്‍ക്കാരിനേയും പരിഹസിച്ച് തൊNational, Railway
ന്യൂഡല്‍ഹി: (www.kvartha.com 30.03.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ എന്‍ ഡി എ സര്‍ക്കാരിനേയും പരിഹസിച്ച് തൊഴില്‍ രഹിതരുടെ എണ്ണം. ഇന്ത്യന്‍ റെയില്‍ വേയിലെ 90,000 തൊഴില്‍ അവസരങ്ങള്‍ക്ക് 25 മില്യണിലേറെ അപേക്ഷകരാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ജനസംഖ്യയേക്കാള്‍ അധികമാണ് അപേക്ഷകരുടെ എണ്ണം.

ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി രാജ്യത്തെ ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തീക ശക്തിയാക്കുമെന്ന വാഗ്ദാനത്തിലായിരുന്നു മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോഡി വാക്ക് പറഞ്ഞിരുന്നു.

National, Railway

എഞ്ചിന്‍ ഡ്രൈവര്‍മാര്‍, ടെക്‌നീഷ്യന്‍സ്, കാര്‍പെന്റര്‍, ട്രാക്ക് ഇന്‍സ്‌പെക്ടേഴ്‌സ് എന്നീ വിഭാഗങ്ങളിലാണിപ്പോള്‍ റെയില്‍ വേയിലേയ്ക്ക് അപേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്. 1.3 മില്യണ്‍ പേര്‍ ഇന്ത്യന്‍ റെയില്‍ വേയില്‍ ജോലി ചെയ്യുന്നുണ്ട്. റെയില്‍ വേയില്‍ ലോകത്തില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The railway, which currently employs 1.3 million people, said it was filling up tens of thousands of vacant positions for engine drivers, technicians, carpenters, track inspection crews and other roles related to improving safety in the world's fourth-largest network.

Keywords: National, Railway