Follow KVARTHA on Google news Follow Us!
ad

ടാക്‌സ് നല്‍കിയില്ല; നവ് ജ്യോത് സിംഗ് സിദ്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 30.03.2018) നികുതി നല്‍കാത്തതിനെ തുടര്‍ന്ന് പഞ്ചാബ് മന്ത്രി നവ് ജ്യോത് സിംഗ് സിദ്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രNational, Navjot Singh Sidhu
ന്യൂഡല്‍ഹി: (www.kvartha.com 30.03.2018) നികുതി നല്‍കാത്തതിനെ തുടര്‍ന്ന് പഞ്ചാബ് മന്ത്രി നവ് ജ്യോത് സിംഗ് സിദ്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്. 52 ലക്ഷം രൂപ നികുതി കുടിശ്ശിഖ വരുത്തിയിട്ടുണ്ട്.

നികുതി കണക്കാക്കുന്നതിനായി സമര്‍പ്പിച്ച രേഖകളും ബില്ലുകളും തമ്മില്‍ പൊരുത്തമില്ലാത്തതും ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‌പെട്ടിട്ടുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ഉത്തരവിനെതിരെ ഇക്കഴിഞ്ഞ ജനുവരി 17ന് സിദ്ധു അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഐടി കമ്മീഷണര്‍ അപ്പീല്‍ തള്ളുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയുമായിരുന്നു.

National, Navjot Singh Sidhu

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
"The assessee had gone in to appeal against the order on January 17 last year, but the Commissioner of Income-tax (Appeals) or CIT (A) passed the order favouring the revenue and not provided any relief to the assessee, as he had failed to provide any documentary evidence in support of his claim," an official statement noted.

Keywords: National, Navjot Singh Sidhu