Follow KVARTHA on Google news Follow Us!
ad

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ആശയ കുഴപ്പം തുടരുന്നു, പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25 ന്, കണക്ക് പരീക്ഷ നടത്തണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം

New Delhi, News, Trending, CBSE, Examination, New Delhi, Education, National,
ന്യൂഡല്‍ഹി: (www.kvartha.com 31.03.2018) സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നുള്ള ആശയ കുഴപ്പം അവസാനിക്കുന്നില്ല. മാറ്റിവെച്ച പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് നടക്കും. അതേസമയം പത്താംക്ലാസിന്റെ കണക്കിന് പുന:പരീക്ഷ വേണോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. 15 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

CBSE Class 12 re-exam on April 25, decision on Class 10 retest in next 15 days: HRD ministry, New Delhi, News, Trending, CBSE, Examination, New Delhi, Education, National

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സംശയിക്കുന്ന ഡെല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ മാത്രമായിരിക്കും കണക്ക് പുന:പരീക്ഷ നടത്തുകയെന്നും ആവശ്യമെങ്കില്‍ മാത്രം ജൂലൈയിലായിരിക്കും ഇത് നടത്തുകയെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

Keywords: CBSE Class 12 re-exam on April 25, decision on Class 10 retest in next 15 days: HRD ministry, New Delhi, News, Trending, CBSE, Examination, New Delhi, Education, National.