Follow KVARTHA on Google news Follow Us!
ad

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയും അഞ്ച് വയസുകാരന്‍ മകനും പുഴയില്‍ മുങ്ങിമരിച്ചു

കൊരാപുത്: (www.kvartha.com 17.01.2018) സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവും അഞ്ച് വയസുള്ള മകനും പുഴയില്‍ മുങ്ങിമരിച്ചു.National, Drowned
കൊരാപുത്: (www.kvartha.com 17.01.2018) സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവും അഞ്ച് വയസുള്ള മകനും പുഴയില്‍ മുങ്ങിമരിച്ചു. ഒറീസയിലെ രായഗഡ ജില്ലയിലാണ് സംഭവം. നഗബലി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് സെല്‍ഫിയെടുത്ത ശേഷം പാലത്തിനരികെയുള്ള പാറക്കെട്ടില്‍ കയറി നിന്ന് സെല്‍ഫിയെടുക്കുമ്പോഴായിരുന്നു അപകടം.

National, Drowned

30 വയസുള്ള ശാന്തിക്കൊപ്പം മകളും ഉണ്ടായിരുന്നു. പാറയില്‍ നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ മൂവരും കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. പ്രദേശവാസികള്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. മാതാവും മകനും മുങ്ങിമരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: KORAPUT: A 30-year-old woman and her five-year-old son drowned in a river in Odisha's Rayagada district during a selfie session, police said today.

Keywords: National, Drowned