Follow KVARTHA on Google news Follow Us!
ad

മാതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് മലയാളി പ്രവാസി ഹൃദയം തകര്‍ന്ന് മരിച്ചു

ഉമ്മുല്‍ ഖുവൈന്‍: (www.kvartha.com 30.12.2017) നാട്ടിലുള്ള മാതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് മലയാളി പ്രവാസി ഹൃദയം തകര്‍ന്ന് മരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ഉമ്മുല്‍ ഖുGulf, UAE, Malayalee, Dies
ഉമ്മുല്‍ ഖുവൈന്‍: (www.kvartha.com 30.12.2017) നാട്ടിലുള്ള മാതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് മലയാളി പ്രവാസി ഹൃദയം തകര്‍ന്ന് മരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ഉമ്മുല്‍ ഖുവൈനിലെ തയ്യല്‍കടയില്‍ ജോലി ചെയ്തുവരികയായിരുന്നു അനില്‍ കുമാര്‍ ഗോപിനാഥന്‍. കൊല്ലം ജില്ലക്കാരനാണ്.

Gulf, UAE, Malayalee, Dies

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതാവിന്റെ വിയോഗത്തെ കുറിച്ച് അനില്‍ അറിയുന്നത്. അന്ന് രാത്രി തന്നെ ദുബൈയിലുള്ള സഹോദരന്‍ സന്തോഷ് നാട്ടിലേയ്ക്ക് പറന്നിരുന്നു. വെള്ളിയാഴ്ച നാട്ടിലേയ്ക്ക് തിരിക്കാന്‍ ടിക്കറ്റെടുത്ത അനിലിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ മുറിക്കുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം ശനിയാഴ്ച രാത്രിയോടെ നാട്ടിലേയ്ക്ക് കൊണ്ടുപോകും.

അനിലിന് ഭാര്യയും ഒരു മകളുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Till Saturday morning, Anil's wife Molli and daughter Athira were expecting him to return and comfort them in hour of emotional distress but now they know that it will just his body which will reach them in Parippally village town on Sunday morning.

Keywords: Gulf, UAE, Malayalee, Dies