Follow KVARTHA on Google news Follow Us!
ad

മുക്കോല്‍ സെന്റെ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം: ശശി തരൂര്‍ എം.പിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പായി

മുക്കോല സന്റെ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ശശി തരൂര്‍ എം.പിയുടെNews, Thiruvananthapuram, Kerala, School, Students, Complaint, Shashi tharoor MP,
തിരുവനന്തപുരം:(www.kvartha.com 31/12/2017) മുക്കോല്‍ സെന്റെ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ശശി തരൂര്‍ എം.പിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പായി. ബുധാഴ്ച മുതല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനും ആണ്‍കുട്ടിക്ക് വ്യാഴാഴ്ച പരീക്ഷയെഴുതാനും അനുമതി നല്‍കി. ഇതുസംബന്ധിച്ച് ബാലാവകാശ കമീഷനില്‍ നല്‍കിയ പരാതി വിദ്യാര്‍ഥികള്‍ പിന്‍വലിക്കുവാനും തീരുമാനമായി.

സംഗീത മല്‍സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ ആണ്‍കുട്ടി ആലിംഗനം ചെയ്തതിനെ തുടര്‍ന്ന് ഇരുവരെയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ആറു മാസമായി വിദ്യാര്‍ഥികളുടെ പഠനാവകാശം നിഷേധിച്ചത് വന്‍ വിവാദമായിരുന്നു. സ്‌കൂളിലെ ആലിംഗന വിവാദം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതോടെയാണ് മാനേജ്മന്റെ് ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്നാണ് കരുതുന്നത്.

News, Thiruvananthapuram, Kerala, School, Students, Complaint, Shashi tharoor MP, Hugging contraversy setteled


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, School, Students, Complaint, Shashi tharoor MP, Hugging contraversy setteled