Follow KVARTHA on Google news Follow Us!
ad

ജബേല്‍ അലി ചര്‍ച്ചില്‍ ഒരേ സമയം പതിനൊന്ന് ദമ്പതികള്‍ക്ക് മിന്നുകെട്ട്

ദുബൈ: (www.kvartha.com 30.12.2017) ജബേല്‍ അലി അസീസി സെന്റ് ഫ്രാന്‍സീസ് ചര്‍ച്ചില്‍ പതിനൊന്ന് ദമ്പതികള്‍ക്ക് മിന്നുകെട്ട്. ചര്‍ച്ചിന്റെ ചത്രത്തിലെ തന്നെ ആദ്യ സംഭവ Gulf, UAE, Jabel ali, Wedding
ദുബൈ: (www.kvartha.com 30.12.2017) ജബേല്‍ അലി അസീസി സെന്റ് ഫ്രാന്‍സീസ് ചര്‍ച്ചില്‍ പതിനൊന്ന് ദമ്പതികള്‍ക്ക് മിന്നുകെട്ട്. ചര്‍ച്ചിന്റെ ചത്രത്തിലെ തന്നെ ആദ്യ സംഭവമാണിത്. വെള്ളിയാഴ്ചയായിരുന്നു കൂട്ട വിവാഹം. ഫാദര്‍ റെനോള്‍ഡ് സനറിന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

ഒമ്പത് ദമ്പതികള്‍ ഫിലിപ്പൈനില്‍ നിന്നുള്ളവരാണ്. ബാക്കി രണ്ട് ദമ്പതികള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും എത്തിയവരാണ്. മൂന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഫിലിപ്പീനോ ദമ്പതികളായ റിച്ചാര്‍ഡും ജെന്നിഫറും വിവാഹിതരായത്.

 Gulf, UAE, Jabel ali, Wedding

21 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ മാര്യേജിലൂടെ ഒന്നായ ദാനിലോ അല്‍ബനോയും ജാക്വിലിനും മാതാചാര പ്രകാരം വിവാഹിതരായത് ഈ ചടങ്ങിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The new Mr and Mrs Peroche said their families cannot come to Dubai for the ceremony but they will share their wedding photos with them.

Keywords: Gulf, UAE, Jabel ali, Wedding