Follow KVARTHA on Google news Follow Us!
ad

അപാര്‍ട്ട്‌മെന്റില്‍ നിന്നും ഒന്‍പതോളം മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തി; യുവാവ് അറസ്റ്റില്‍

ടോക്കിയോ: (www.kvartha.com 31.10.2017) അപാര്‍ട്ട്‌മെന്റില്‍ നിന്നും ഒന്‍പതോളം മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ 29കാരന്‍ അറസ്റ്റില്‍. World, Crime, Japan
ടോക്കിയോ: (www.kvartha.com 31.10.2017) അപാര്‍ട്ട്‌മെന്റില്‍ നിന്നും ഒന്‍പതോളം മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ 29കാരന്‍ അറസ്റ്റില്‍. ചില മൃതദേഹ ഭാഗങ്ങള്‍ പിക്‌നിക് കൂളറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു.

23കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. അറസ്റ്റിലായ യുവാവിനൊപ്പം യുവതി അപാര്‍ട്ട്‌മെന്റിന് സമീപത്തൂടെ നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു.

World, Crime, Japan

അപാര്‍ട്ട്‌മെന്റില്‍ നിന്നും നിരവധി കൂളറുകള്‍ കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുത്ത കൂളറുകളില്‍ എല്ലാം മൃതദേഹങ്ങളുടെ ഭാഗങ്ങളുമുണ്ട്. അതേസമയം മാധ്യമ റിപോര്‍ട്ടുകള്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A number of coolers were found in the house, each containing body parts, and led to the arrest of a 27-year-old man on suspicion of abandoning a body. Police are investigating further, media added.

Keywords: World, Crime, Japan