Follow KVARTHA on Google news Follow Us!
ad

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കെ എം മാണി

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് Kottayam, Kerala, News, Muslim-League, K.M.Mani, Election, Vengara by election: Kerala Congress (M) will support IUML .
കോട്ടയം: (www.kvartha.com 30.09.2017) വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കെ എം മാണി. പിന്തുണ മുന്നണി പ്രവേശനത്തിനുള്ള പാലമല്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു.

മുന്നണിയില്‍ വേണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് അപമാനിക്കരുത്. മുന്നണി പ്രവേശനത്തിന് ആരുടെയും മുന്നണിയില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kottayam, Kerala, News, Muslim-League, K.M.Mani, Election, Vengara by election: Kerala Congress (M) will support IUML .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Muslim-League, K.M.Mani, Election, Vengara by election: Kerala Congress (M) will support IUML .