Follow KVARTHA on Google news Follow Us!
ad

ബാല്‍ക്കണി തകര്‍ന്നുവീണ് രണ്ട് മരണം; ഇരുപത് പേര്‍ക്ക് പരിക്ക്

നിസാമാബാദ്: (www.kvartha.com 30.09.2017) ക്ഷേത്രത്തിലെ ബാല്‍ക്കണി തകര്‍ന്നുവീണ് രണ്ട് മരണം. തെNational, Balcony, Collapse
നിസാമാബാദ്: (www.kvartha.com 30.09.2017) ക്ഷേത്രത്തിലെ ബാല്‍ക്കണി തകര്‍ന്നുവീണ് രണ്ട് മരണം. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

National, Balcony, Collapse

കൂടുതല്‍ ആളുകള്‍ ബാല്‍ക്കണിയില്‍ കയറിയതിനെ തുടര്‍ന്നാണ് അപകടം. ദുര്‍ഗ പൂജയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

National, Balcony, Collapse

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

SUMMARY: In a tragic incident, two people were killed and 20 were injured after a building collapsed in Nizamabad of Telangana.

Keywords: National, Balcony, Collapse