Follow KVARTHA on Google news Follow Us!
ad

നോട്ട് നിരോധനം പോലെ തന്നെ ബുള്ളറ്റ് ട്രെയിനും എല്ലാം ഇല്ലാതാക്കും: പി ചിദംബരം

ന്യൂഡല്‍ഹി: (www.kvartha.com 30.09.2017) ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടില്‍ മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നോട്ട്‌നിരോധനം പോലെ തന്നെ ബുള്ളറ്റ് ട്രെയിനുംNational, Modi, P Chidambaram
ന്യൂഡല്‍ഹി: (www.kvartha.com 30.09.2017) ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടില്‍ മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നോട്ട്‌നിരോധനം പോലെ തന്നെ ബുള്ളറ്റ് ട്രെയിനും എല്ലാം ഇല്ലാതാക്കുമെന്ന് ചിദംബരം. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തീക മാന്ദ്യത്തിന് ചിദംബരം നേരത്തേ മോഡിയെ കുറ്റപ്പെടുത്തിയിരുന്നു.

2023ലാണ് അഹമ്മദാബാദിനേയും മുംബൈയേയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാവുക. 508 കിലോ മീറ്റര്‍ യാത്രയ്ക്ക് മൂന്ന് മണിക്കൂറാണ് എടുക്കുക.

National, Modi, P Chidambaram

ബുള്ളറ്റ് ട്രെയിന്‍ സാധാരണക്കാര്‍ക്കുള്ളതല്ല. സമ്പന്നരുടെ ഈഗോ ട്രിപ്പാണ് ഇതെന്നും ചിദംബരം ട്വീറ്റ് ചെയ്തു. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയാണ് ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേയും മുംബൈ റെയില്‍ വേ സ്റ്റേഷന്‍ ദുരന്തത്തേയും ബന്ധിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: The day after 22 commuters died in the Mumbai stampede at Elphinstone station bridge, Congress leader P Chidambaram scaled up the attack on the bullet train project, saying the high-speed train would, like demonetisation, "kill everything else including safety".

Keywords: National, Modi, P Chidambaram