Follow KVARTHA on Google news Follow Us!
ad

എസ് ഐയെ അധിക്ഷേപിച്ച ഹിന്ദു ജാഗരണ വേദി നേതാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

എസ് ഐയെ അധിക്ഷേപിച്ച ഹിന്ദു ജാഗരണ വേദി നേതാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍. പൊതുയോഗMangalore, Karnataka, National, News, Police, Airport, Arrested, Puttur: Communal speech against SI – HJV leader Jagadish Karanth arrested
മംഗളൂരു: (www.kvartha.com 29.09.2017) എസ് ഐയെ അധിക്ഷേപിച്ച ഹിന്ദു ജാഗരണ വേദി നേതാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍. പൊതുയോഗത്തില്‍ എസ് ഐയെ കഴുത എന്ന് അധിക്ഷേപിച്ച ഹിന്ദു ജാഗരണ വേദി നേതാവ് ജഗദീശ് കാറന്തിനെ ആണ് വെള്ളിയാഴ്ച ബംഗളൂരു വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ 15ന് പുത്തൂരില്‍ ഹിന്ദു ജാഗരണ വേദി സംഘടിപ്പിച്ച റാലിയിലായിരുന്നു വിവാദ പ്രസംഗം. എസ് ഐ അബ്ദുല്‍ ഖാദറിനെ അധിക്ഷേപിച്ച സംഭവത്തില്‍ സ്വമേധയ കേസെടുക്കാന്‍ കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രി ദക്ഷിണ കന്നട പോലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിന് പിറകെയാണ് അറസ്റ്റ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, Karnataka, National, News, Police, Airport, Arrested, Puttur: Communal speech against SI – HJV leader Jagadish Karanth arrested