Follow KVARTHA on Google news Follow Us!
ad

കുമ്മനം രാജശേഖരന്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ചു

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ചു. വീട്ടിലെത്തി പിതാവിനെ കണ്ട കുമ്മനം ഹാദിയ കേസില്‍ ബൃന്ദ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുKerala, Thrissur, News, Kummanam Rajasekharan, Religion, Court, Human- rights, Kummanam visits Hadiya's house
തൃശൂര്‍: (www.kvartha.com 29.09.2017) ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ചു. വീട്ടിലെത്തി പിതാവിനെ കണ്ട കുമ്മനം ഹാദിയ കേസില്‍ ബൃന്ദ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാട് കോടതിയലക്ഷ്യമാണെന്നും കുറ്റപ്പെടുത്തി.

ഹാദിയ കേസില്‍ കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് വ്യക്തമാക്കിയിരുന്നു. കോടതി ഹാദിയക്ക് പറയാന്‍ ഉള്ളത് കേട്ടിരുന്നില്ലെന്നും ഹാദിയ വീട്ടുതടങ്കലിലാണെന്നും ബൃന്ദ ആരോപിച്ചിരുന്നു.

Kummanam Rajashekharan about Guruvayoor Parthasaradhi Temple, Guruvayoor, News, Police, Allegation, Temple, Protection, Kerala.

Keywords: Kerala, Thrissur, News, Kummanam Rajasekharan, Religion, Court, Human- rights, Kummanam visits Hadiya's house