Follow KVARTHA on Google news Follow Us!
ad

പള്ളിക്ക് സമീപം ചാവേര്‍ സ്‌ഫോടനം; 5 മരണം

പള്ളിക്ക് സമീപം ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. അഫ്ഗാന്‍ തലസ്ഥാWorld, Masjid, Death, attack, Suicide Bomber, Afghanistan: Five dead, 20 injured in suicide bomb attack near mosque in Kabul
കാബൂള്‍: (www.kvartha.com 29.09.2017) പള്ളിക്ക് സമീപം ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിക്കു സമീപമാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ഥന നടന്നുകൊണ്ടിരിക്കേയാണ് ആക്രമണം ഉണ്ടായത്. ആശൂറ ആഘോഷങ്ങളോട് അനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം കാബൂളിലെ വിമാനത്താവളത്തിനു നേരെ താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയിയുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് കാബൂളില്‍ എത്തിയതിനു പിന്നാലെയായിരുന്നു ആക്രമണം.

World, Masjid, Death, attack, Suicide Bomber, Afghanistan: Five dead, 20 injured in suicide bomb attack near mosque in Kabul

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Masjid, Death, attack, Suicide Bomber, Afghanistan: Five dead, 20 injured in suicide bomb attack near mosque in Kabul