ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; ഏജന്റ് അറസ്റ്റില്‍

ഹൈദരാബാദ്:(www.kvartha.com 31/08/2017) ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച ഏജന്റ് അറസ്റ്റില്‍. ആന്ധ്രപ്രദേശ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കരിമുദ്ദീന്‍ (42) ആണ് അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ് മരണടഞ്ഞതാണ്. തുടര്‍ന്ന് സൗദി അറേബ്യയില്‍ ജോലിക്കായി ശ്രമിക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് വാങ്ങാനെന്ന രീതിയിലാണ് യുവതിയെ ഏജന്റ് വിളിച്ച് വരുത്തിയത്. തുടര്‍ന്ന് മുറിയിലെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

News, National, Hyderabad, Gulf, Arrest, Job, Passport, Saudi Arabia, Police, The woman molested on offering job abroad.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Hyderabad, Gulf, Arrest, Job, Passport, Saudi Arabia, Police, The woman molested on offering job abroad.
Previous Post Next Post