Follow KVARTHA on Google news Follow Us!
ad

സൗദി പൊതുമാപ്പ് ഒരു മാസം കൂടി നീട്ടി

സൗ​ദി​യി​ല്‍ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി A campaign that allows residency and labor law violators to leave Saudi Arabia without penalty has been extended
റിയാദ്: (www.kvartha.com 30.06.2017) സൗ​ദി​യി​ല്‍ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി. പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ അ​താ​ത് രാ​ജ്യ​ത്തി​ന്‍റെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ള്‍ വ​ഴി രേ​ഖ​ക​ള്‍ ശ​രി​പ്പെ​ടു​ത്തി സൗ​ദി വി​ടാ​ന്‍ ഒ​രു​ങ്ങ​ണ​മെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​റി​യി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞും സൗ​ദി​യി​ല്‍ ത​ങ്ങു​ന്ന​വ​ര്‍​ക്ക് ജ​യി​ല്‍, പി​ഴ ശി​ക്ഷ​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കാ​ലാ​വ​ധി തീ​രു​ന്ന​തോ​ടെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നും രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി തു​ട​രു​ന്ന​വ​രെ പി​ടി​കൂ​ടി പ​ര​മാ​വ​ധി ശി​ക്ഷ​യും പി​ഴ​യും ന​ല്‍​കാ​നു​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്ദേശി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് പു​റ​മെ തൊ​ഴി​ല്‍, സാ​മൂ​ഹ്യ​ക്ഷേ​മം, ത​ദ്ദേശ​ഭ​ര​ണം തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കു​ചേ​രും.


നേരത്തെ പിഴകളും മറ്റു ശിക്ഷകളും കൂടാതെ നിയമ ലംഘകര്‍ക്ക് രാജ്യം വിടുന്നതിന് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഒരു ലക്ഷത്തിലേറെ നിയമ ലംഘകര്‍ ഇതുവരെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതായി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A campaign that allows residency and labor law violators to leave Saudi Arabia without penalty has been extended by 30 days, according to the Kingdom’s state news agency.The extension is from June 25, 2017 or 1 Shawwal 1438 in the Hijri calenda