Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ യാത്രികര്‍ക്ക് ദുബൈ വീസ സേവനം ലഭ്യമാക്കി സ്‌പൈസ് ജെറ്റ്

ദുബൈ: (www.kvartha.com 30.04.2017) ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ദുബൈ വീസ സേവനം ലഭ്യമാക്കി സ്‌പൈസ് ജെറ്റ്. Gulf, UAE, VISA, SpiceJet
ദുബൈ: (www.kvartha.com 30.04.2017) ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ദുബൈ വീസ സേവനം ലഭ്യമാക്കി സ്‌പൈസ് ജെറ്റ്. കോസ്‌മോ ട്രാവല്‍ വേള്‍ഡുമായി ചേര്‍ന്നാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. 14, 30 ദിവസത്തേയ്ക്കുള്ള ടൂറിസ്റ്റ് വിസകളാണ് എയര്‍ലൈന്‍ നല്‍കാന്‍ പദ്ധതിയിടുന്നത്. യുഎഇ വിസ വിഭാഗം നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ആര്‍ക്കും സേവനം ലഭ്യമാക്കുമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

5,412 രൂപ മുതലാണ് സേവനത്തിനായി യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. 'സിംഗിള്‍ എന്‍ട്രി വിസയ്ക്കാണ്' ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നതെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

Gulf, UAE, VISA, SpiceJet

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Budget passenger carrier SpiceJet on Thursday said that it will offer Dubai visa services to Indian passengers.

Keywords: Gulf, UAE, VISA, SpiceJet