Follow KVARTHA on Google news Follow Us!
ad

നടി സോണിക സിംഗ് ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു; നടന്‍ വിക്രം ചാറ്റര്‍ജിക്ക് ഗുരുതര പരിക്ക്

കൊല്‍ക്കത്ത: (www.kvartha.com 30.04.2017) നടി സോണിക സിംഗ് ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു. National, Accident, Kolkata
കൊല്‍ക്കത്ത: (www.kvartha.com 30.04.2017) നടി സോണിക സിംഗ് ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു. സുഹൃത്തും നടനുമായ വിക്രം ചാറ്റര്‍ജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്‍ക്കത്തയിലെ റാഷ്‌ബെഹാരിക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് സോനാക്ഷിയും വിക്രമും സഞ്ചരിച്ച കാര്‍ അപകടത്തില്‌പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡ് സൈഡിലുള്ള ഷോപ്പിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു.

ഉടനെ ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും സോനാക്ഷി മരണത്തിന് കീഴടങ്ങി. വിക്രം ചാറ്റര്‍ജിയെ പിന്നീട് റൂബി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

National, Accident, Kolkata

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

തലയ്ക്കും നട്ടെല്ലിനുമാണ് വിക്രമിന് പരിക്കേറ്റിരിക്കുന്നത്.

SUMMARY: A model-turned-actress from Kolkata city died while her companion, actor Vikram Chatterjee, was seriously injured in a car accident in south Kolkata on Saturday, police said.

Keywords: National, Accident, Kolkata