Follow KVARTHA on Google news Follow Us!
ad

തടി പിടിക്കാനായി കൊണ്ടുവന്ന ആന ചെരിഞ്ഞു

തടി പിടിക്കാനായി കൊണ്ടുവന്ന ആന ചരിഞ്ഞു. കോഴഞ്ചേരി ചക്കിട്ടയില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള അയ്യപ്പന്‍ എന്ന ആനയാണ് ചരിഞ്ഞത്. Kottayam, Kerala, News, Elephant, Death, Ayyappan, Kozhencherry, Social Forestry.
എരുമേലി: (www.kvartha.com 30.04.2017) തടി പിടിക്കാനായി കൊണ്ടുവന്ന ആന ചെരിഞ്ഞു. കോഴഞ്ചേരി ചക്കിട്ടയില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള അയ്യപ്പന്‍ എന്ന ആനയാണ് ചെരിഞ്ഞത്. ശനിയാഴ്ച വൈകുന്നേരം നാല് മണിക്കായിരുന്നു സംഭവം.

വെച്ചുച്ചിറ പഞ്ചായത്തിലെ ഓലക്കുളം പുതുപറമ്പില്‍ മാത്തുക്കുട്ടിയുടെ പറമ്പിലെ തടി വലിച്ചതിനു ശേഷം തീറ്റ എടുത്തു കൊണ്ടുവരുന്നതിനിടെ ആന നിലത്ത് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സോഷ്യല്‍ ഫോറസ്ട്രിയിലെ വനപാലകരെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Representational Image

Keywords: Kottayam, Kerala, News, Elephant, Death, Ayyappan, Kozhencherry, Social Forestry.